X

വരാണസിയില്‍ മോദിയുടെ പ്രസംഗത്തിനിടെ സമ്മേളനസ്ഥലം വിട്ടുപോകുന്ന പ്രവര്‍ത്തകര്‍- വീഡിയോ

യുപിയില്‍ തമ്പടിച്ചാണ് മോദിയുടെ പ്രചരണം

യുപിയിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ പ്രധാനമായും തമ്പടിച്ചിരിക്കുന്നത് വരാണസിയിലാണ്. റോഡ്‌ ഷോയും സമ്മേളനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ദിവസങ്ങളായി ഇവിടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മോദിയുടെ ലോക്സഭ മണ്ഡലം കൂടിയാണ് വരാണസി. എന്നാല്‍ മോദിയുടെ സമ്മേളനത്തിന് ഉദ്ദേശിച്ച വിധത്തില്‍ ആള് കൂടുന്നില്ല എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഞായറാഴ്ച വാരണാസിയില്‍ മോദി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലം വിട്ടുപോകുന്നതിന്റെ വീഡിയോ. ജനതാ കി റിപ്പോര്‍ട്ടര്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

Related Post
Leave a Comment