X

കണ്ടു ഞെട്ടല്ലേ ഇതൊന്നും ഫോട്ടോഷോപ്പ് ചിത്രങ്ങളല്ല

മനോഹരമായ ചിത്രങ്ങള്‍ കണ്ടാല്‍ നമ്മള്‍ അപ്പോള്‍ ചോദിക്കും ഇത് ഫോട്ടോഷോപ്പ് ചെയ്തത് അല്ലെ എന്ന്. കാരണം ഒരു ചിത്രം എങ്ങനെയൊക്കെ ഭംഗിയാക്കാന്‍ കഴിയുമോ അങ്ങനെയൊക്കെ ചെയ്യാന്‍ ഫോട്ടോഷോപ്പ് കൊണ്ട് സാധിക്കും.

എത്ര നല്ല ചിത്രങ്ങള്‍ പകര്‍ത്തിയാലും നമ്മള്‍ ഇപ്പോള്‍ ചെറിയ മിനുക്ക്‌ പണികള്‍ ഒക്കെ ഫോട്ടോഷോപ്പ് ഉപയോഗിച്ച്  ചിത്രത്തിന്‍റെ സൌന്ദര്യം അല്പം കൂടി കൂട്ടാന്‍ ശ്രമിക്കും. കണ്ടാല്‍ ഫോട്ടോഷോപ്പ് ആണ് എന്ന് തോന്നുന്ന എന്നാല്‍ ഫോട്ടോഷോപ്പിനെ വെല്ലുന്ന  ചില യഥാര്‍ത്ഥ ചിത്രങ്ങള്‍ കാണാം…

 

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക

http://goo.gl/5P058n

This post was last modified on September 6, 2016 6:36 pm

Related Post
Leave a Comment