X

ദേശ വിരുദ്ധനെന്ന് വിളിച്ചു, സീ ന്യൂസ് ചാനലിന് എതിരെ കവി നിയമനടപടിക്ക്

ജെഎന്‍യു വിവാദത്തില്‍ വ്യാജ വീഡിയോ ചമച്ചു സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന സീ ന്യൂസിന് കഷ്ടകാലം ഒഴിയുന്നില്ല. ജെഎന്‍യു വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതില്‍ സീ ന്യൂസ് ചാനല്‍ വഹിച്ച പങ്ക് ചില്ലറയല്ല. ഈ ആഴ്ചയാദ്യം സി എസ് ഐ ആറില്‍ ശാസ്ത്രജ്ഞനായ ഗൗഹര്‍ റാസയേയും അവര്‍ ദേശ വിരുദ്ധനെന്ന് വിളിച്ചു. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം സീ ന്യൂസിന് മറുപടി നല്‍കാന്‍ ഒരുങ്ങുന്നത് നിയമനടപടിയിലൂടെയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/n4KpZh

This post was last modified on March 12, 2016 6:27 pm