X

പോപ്പ് ജോണ്‍ പോള്‍ രണ്ടാമനും വിവാഹിതയും തമ്മില്‍ ഗാഢബന്ധം

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന കത്തുകളുടെ വിവരങ്ങള്‍ ബിബിസി പുറത്തു വിട്ടു. ഇപ്പോള്‍ നാഷണല്‍ ലൈബ്രറി ഓഫ് പോളണ്ടില്‍ സൂക്ഷിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന കത്തുകളെക്കുറിച്ചാണ് ബിബിസി പരാമര്‍ശിച്ചിരിക്കുന്നത്. പോളിഷുകാരിയായ അമേരിക്കന്‍ ഫിലോസഫര്‍ അന്ന തെരേസ ടൈമീനിക്ക എന്ന യുവതിയുമായാണ് പോപ്പ് ദൃഡമായ ബന്ധം പുലര്‍ത്തിയിരുന്നു എന്നു പറയപ്പെടുന്നത്‌.

http://www.bbc.com/news/world-europe-35542708

 

Related Post
Leave a Comment