അമേരിക്കയിലെ മില്വാകീ ആര്‍ട്ട് മ്യുസിയത്തിലെ ഒരു ചിത്രത്തെ ചൊല്ലി വലിയൊരു വിവാദം തന്നെ നടക്കുകയാണിപ്പോള്‍ . അവിടെ വച്ച പോപ്പിന്റെ ചിത്രമാണ് ഈ പ്രശ്നം മുഴുവന്‍ ഉണ്ടാക്കുന്നത് . വെറും ചിത്രമല്ല പല പല നിറങ്ങളിലുള്ള കോണ്ടം കൊണ്ട് ആര്‍ട്ടിസ്റ്റ് നിക്കി ജോണ്സന് ഒരുക്കിയ കിടിലന്‍ ചിത്രം . ദൂരത്ത് നിന്ന് നോക്കിയാല്‍ കോണ്ടമാണെന്ന് തിരിച്ചറിയാന്‍ കൂടി പറ്റില്ല . കോണ്ടം ഉപയോഗിക്കുന്നതിനെതിരെയുള്ള പോപ്പിന്റെ നിലപാടിനെതിരെയാണ് ഈ ചിത്രം എന്നു കലാകാരി . പക്ഷേ സംഗതി ആകെ വിവാദമായി .വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://m.timesofindia.com/
This post was last modified on June 30, 2015 9:38 pm