പെഷവാര്‍, അത് പൂക്കളുടെ നഗരമായിരുന്നു, ഇപ്പോള്‍ വിലാപയാത്രകളുടെതായിരിക്കുന്നു. ഈ നഗരമിപ്പോഴും തങ്ങള്‍ നേരിട്ട ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. എവിടെ നോക്കിയാലും മനസ്സിനെ നോവിക്കുന്ന ഓരോ ചിത്രങ്ങളാണ് പതിയുന്നത്. ശവസംസ്കാരത്തില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടം, ഒഴിഞ്ഞ തെരുവില്‍ നിന്ന് തേങ്ങിക്കരയുന്ന വൃദ്ധന്.. കാഴ്ച്ചകള്‍ പലതാണ്. വിശദമായി വായിക്കുക
This post was last modified on December 18, 2014 11:29 am