X

നടപ്പാക്കാന്‍ കഴിയാത്ത നിയമം ഉണ്ടാക്കരുത്

പഴകിയ പത്തുനിയമങ്ങള്‍ മാറ്റി പകരം ഒരു പുതിയ നിയമം കൊണ്ടുവരുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കയ്യടി കിട്ടുന്ന വാഗ്ദാനം തന്നെയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയോടു പറയാനുള്ളത് നടപ്പാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ രൂപീകരിക്കരുതെന്നാണ്. ഇതാ സിഗരറ്റിന്റെ ചില്ലറ വില്‍പ്പന തടഞ്ഞും പുകവലിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ടും നിയമം വന്നിരിക്കുന്നു. സിഗരറ്റ് വില്‍പ്പനയുടെ 75 ശതമാനവും ചില്ലറ വില്‍പ്പന വഴിയാണ്. ഇന്ത്യയില്‍ ലക്ഷക്കണക്കിന് ചില്ലറ വില്‍പ്പനശാലകളുണ്ട്. ഈ കടകളിലൊന്നും ചില്ലറ വില്‍പ്പ നടക്കുന്നില്ലെന്ന് പരിശോധിക്കാനും അനുവദനീയ പ്രായത്തിനും താഴെയുള്ളവര്‍ സിഗരറ്റ് വാങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാനും സര്‍ക്കാര്‍ പട്ടാളത്തെ നിയോഗിക്കുമോ? വിശദമായി വായിക്കുക

http://economictimes.indiatimes.com/articleshow/45323761.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

This post was last modified on December 1, 2014 2:48 pm