X

പ്രിയദര്‍ശന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍

തന്നെ ജൂറി ചെയര്‍മാനായി തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു. ഇതൊരു അംഗീകാരമായി കാണുന്നതായും ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയദര്‍ശന്‍ പറഞ്ഞു.

64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാനായി സംവിധായകന്‍ പ്രിയദര്‍ശനെ നിയോഗിച്ചു. തന്നെ ജൂറി ചെയര്‍മാനായി തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു. ഇതൊരു അംഗീകാരമായി കാണുന്നതായും ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയദര്‍ശന്‍ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Related Post
Leave a Comment