X

പുലി വരുന്നേ….പുലി…

ഓണാഘോഷങ്ങള്‍ക്കൊടുവില്‍ തൃശ്ശൂര്‍ നഗരത്തില്‍ പുലിയിറങ്ങുക പതിവാണ്. വലിയ കൊടുങ്കാടിനകത്ത് പെട്ടതുപോലെ ഗടികള്‍ പുലികളുടെ വൈവിധ്യം കണ്ടമ്പരക്കും. കുഞ്ഞുങ്ങള്‍ പേടിക്കും. സ്ത്രീകള്‍ ചിലപ്പോള്‍ നാണിക്കും. കുടവയറന്‍ പുലികള്‍ കുടുകുടെ ചിരിപ്പിക്കും. ഇത്തവണത്തെ പുലികളിക്ക് തയ്യാറെടുക്കുന്ന പുലിവീരന്‍മാരുടെ അണിയറ കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ് യുവ ഫോട്ടോഗ്രാഫര്‍ ഹരികൃഷ്ണന്‍.

 


(ഹരികൃഷ്ണന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഡ്രീമിംഗ് ഡിജിറ്റല്‍ എന്ന ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക. www.facebook.com/hpdreamingdigital)

This post was last modified on September 11, 2014 5:13 pm