X

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയേയും വിജീഷിനേയും റിമാന്‍ഡ് ചെയ്തു

പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതി അവധിയായതിനാല്‍ ആലുവയിലെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

This post was last modified on February 24, 2017 3:32 pm

Related Post
Leave a Comment