X

ആര്‍ബിഐയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് രഘുറാം രാജനല്ല

അഴിമുഖം പ്രതിനിധി

അന്ധന്‍മാര്‍ക്കിടയിലെ ഒറ്റക്കണ്ണന്‍ രാജാവ് എന്ന പരാമര്‍ശത്തിലൂടെ വിവാദകേന്ദ്രമായി മാറിയ ആര്‍ ബി ഐ ഗവര്‍ണര്‍ റിസര്‍വ് ബാങ്കിലെ ഏറ്റവും ശക്തനാണ്. എന്നാല്‍ ആര്‍ ബി ഐയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്നത് അദ്ദേഹത്തിനല്ല. റിസര്‍വ് ബാങ്കില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരമുള്ളത്. അദ്ദേഹത്തിന് എത്രയാണ് ശമ്പളം, അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/cxwLUy

This post was last modified on April 24, 2016 10:37 pm

Related Post
Leave a Comment