X

ലഘു രതിചിത്രവുമായി രാംഗോപാല്‍ വര്‍മ്മ

രാംഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ എല്ലായ്‌പ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. കില്ലിംഗ്‌ വീരപ്പനുശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്  ലഘു രതിചിത്രത്തിലാണ്. ആര്‍ ജി വി ടാക്കീസ് എന്ന ഓണ്‍ലൈന്‍ തിയേറ്ററും അദ്ദേഹം ഒരുക്കുന്നുണ്ട്. ഈ തിയേറ്ററിലാണ് സിംഗിള്‍ എക്‌സ് എന്ന ലഘുചിത്രം റിലീസ് ചെയ്യുക. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Ly1tLO

This post was last modified on February 8, 2016 5:06 pm

Related Post
Leave a Comment