X

50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ജീത്തുറായും പ്രകാശ്‌ നഞ്ചപ്പയും പുറത്ത്

അഴിമുഖം പ്രതിനിധി

50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ജീത്തുറായും  പ്രകാശ്‌ നഞ്ചപ്പയും പുറത്ത്. യോഗ്യതാ റൌണ്ടില്‍ 12ആം സ്ഥാനമാണ് ജീത്തുവിനു ലഭിച്ചത്. 2014 ഏഷ്യന്‍ ഗെയിംസില്‍ ജീത്തു സ്വര്‍ണ്ണം നേടിയ ഇനമാണ് 50 എയര്‍ പിസ്റ്റള്‍. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ജീത്തു പുറത്തായിരുന്നു.  

This post was last modified on August 10, 2016 7:37 pm

Related Post
Leave a Comment