X

കുട്ടികളെ ടെൻഷനടിപ്പിക്കല്ലേ, പ്രമേഹം വരും!

ജീവിതത്തിലെ ആദ്യ 14 വർഷക്കാലത്തെ സമ്മർദ്ദം ടൈപ്പ് 1 പ്രമേഹത്തിനു കാരണമാകാമെന്ന് ഒരു സ്വീഡിഷ് പഠനം. 100,000 കുടുംബങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. കുടുംബം പിരിയൽ, മരണം, രോഗം തുടങ്ങിയവ കാരണം സമ്മർദ്ദം അനുഭവിച്ച കുട്ടികൾക്ക് രോഗസാധ്യതയേറുന്നുവെന്നായിരുന്നു നിരീക്ഷണം. കൂടുതൽ വായിക്കാം: 

http://www.theguardian.com/society/2015/apr/09/risk-of-diabetes-type-1-can-be-tripled-by-childhood-stress

This post was last modified on April 10, 2015 10:12 am