X

സുജാത സിംഗ് തെറിച്ചു; ജയശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി

വിദേശകാര്യ സെക്രട്ടറി പദവിയില്‍ ആറുമാസം കൂടി അവശേഷിക്കേ, സുജാത സിംഗിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. എസ് ജയശങ്കറാണ് പുതിയ വിദേശകാര്യ സെക്രട്ടറി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായ സുജാത സിംഗ് രാജി വച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇല്ലെങ്കില്‍ അവരെ ഫ്രാന്‍സിലെ സ്ഥാനപതിയായി നിയോഗിച്ചേക്കും. 

Read More: 6 Months to go, Foreign Secretary told to go

 

This post was last modified on January 29, 2015 3:56 pm

Related Post
Leave a Comment