X

സച്ചിന്‍, ഇത് അത്ഭുതം!

2003 ലോകകപ്പില്‍ ഒരു കെട്ടുകഥയില്‍ എന്നപോലെയായിരുന്നു സച്ചിന്‍ റണ്‍സ് നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് അന്ന് സച്ചിന്‍ സ്വന്തമാക്കിയിരുന്നു. 673 റണ്‍സാണ് ആ ടൂര്‍ണമെന്റില്‍ നിന്ന് സച്ചിന്‍ അടിച്ചു കൂട്ടിയത്. തന്റെ കരിയറിലെ മികച്ച മത്സരം എന്ന് സച്ചിന്‍ തന്നെ അടയാളപ്പെടുത്തിയിട്ടുള്ള ആ ടൂര്‍ണമെന്റില്‍ ഒരു ബോള്‍ പോലും നെറ്റ്‌സ് പ്രാക്ടീസിനായി അദ്ദേഹം നേരിട്ടിരുന്നില്ലത്രേ! സഹകളിക്കാരനായി അന്ന് ടീമിലുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ് ഇതേക്കുറിച്ച് സച്ചിനോട് അന്ന് പറഞ്ഞത്- ‘അത്ഭുതം’- എന്നായിരുന്നു. കൂടുതല്‍ വായിക്കാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.gocricket.com/news/Cricket-Sachin-Tendulkar-didnt-face-a-ball-in-nets-in-2003-World-Cup-says-Rahul-Dravid/articleshow/39677687.cms

This post was last modified on August 7, 2014 8:35 am