X

തട്ടിയെടുക്കാന്‍ മാത്രം ആ നായകന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ആണോ?- സലിം കുമാര്‍ ചോദിക്കുന്നു

രാജീവ് രംഗന്റെ നായകനെ തട്ടികൊണ്ടുപോകാന്‍ ആ നായകന്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നുമല്ലല്ലോയെന്ന് പ്രശസ്ത നടന്‍ സലിംകുമാര്‍. ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി താന്‍ സംവിധാനം ചെയ്യുന്ന ‘മകന്‍’ എന്ന സിനിമയിലെ നായകന്‍ എല്‍ദോ എന്ന വിദ്യാര്‍ത്ഥിയെ സലിംകുമാര്‍ അദേഹത്തിന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് രാജീവ് രംഗന്‍ ആരോപണത്തിന് സലിം കുമാര്‍ മറുപടി പറയുന്നു. വിശദമായി വായിക്കുക.

http://www.mangalam.com/mangalam-special/272674

This post was last modified on January 16, 2015 10:29 am