X

ജെഎന്‍യുവിനെതിരെയുള്ള സംഘപരിവാര്‍ ഗൂഢാലോചന പുതിയതല്ല

ജെഎന്‍യുവിനെതിരെയുള്ള സംഘ പരിവാര്‍ ഗൂഢാലോചന പുതിയതല്ലെന്ന് സര്‍വ്വകലാശാല സ്റ്റുഡന്‍റ്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അഭിപ്രായപ്പെടുന്നു. എഐവൈഎഫ് ഏകദിന പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് കനയ്യ ഇങ്ങനെ പറഞ്ഞത്. മുന്‍പും സമാനമായ ആക്രമണങ്ങള്‍ സംഘപരിവാറില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് കനയ്യ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി ജെഎന്‍യു രാജ്യദ്രോഹികളുയും നക്സലുകളുടെയും കേന്ദ്രം ആണെന്നും അവിടെ ബിഎസ്എഫിന്റെ ഒരു കമ്പനിയെ സുരക്ഷക്കായി നിയമിക്കണം എന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നു. അതേ കാരണം ഉയര്‍ത്തി ഒരു കാമ്പയിനും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിന്റെ തുടക്കം വളരെ നാളുകള്‍ക്ക് മുന്നേ തുടങ്ങിയിരുന്നു എന്നും കനയ്യ പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
http://goo.gl/cqIHgT

Related Post
Leave a Comment