X

രക്തത്തിന് ഞങ്ങളെ തടയാനാവില്ല ; വ്യത്യസ്തമായ ഒരു സാനിട്ടറി പാഡ്‌ പരസ്യം

സാനിട്ടറി പാഡുകളുടെ പരസ്യങ്ങളില്‍ എപ്പോഴും കാണാറുള്ള ഒന്നാണ് നീല നിറത്തിലുള്ള ദ്രാവകം പാഡിലേക്ക് ഒഴിക്കുന്നത്. എന്നാല്‍ ബോഡിഫോമിന്റെ സാനിട്ടറി പാഡ്‌ ആഡ്‌ പുറത്തിറങ്ങിയത് വ്യത്യസ്തമായാണ്. പല കായികമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെയും അവരുടെ ചോരപൊടിയുന്ന പെര്‍ഫോമന്‍സിനെയും സ്ക്രീനില്‍ എത്തിക്കുന്നതിലൂടെ അവരെ തടഞ്ഞു നിര്‍ത്താന്‍ ചോരയ്ക്കാവില്ല എന്ന് വ്യക്തമാക്കുകയാണ്. വീഡിയോ കാണാം

  

This post was last modified on June 7, 2016 6:08 pm

Related Post
Leave a Comment