X

സാന്താക്ലോസ് അപ്പൂപ്പനെ പാപ്പരായി പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

പതിറ്റാണ്ടുകളായി കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും ക്രിസ്മസ് രാവില്‍ സമ്മാനപ്പൊതികളുമായി എത്തുന്ന സാന്താക്ലോസ് അപ്പൂപ്പനെ പാപ്പരായി പ്രഖ്യാപിച്ചു. 143,537 പൗണ്ടിന്റെ നികുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഫിന്‍ലന്റിലെ ലാപ് ലന്‍ഡിലെ സാന്താക്ലോസ് അപ്പൂപ്പന്റെ ഓഫീസ് പാപ്പരായിയെന്ന് സ്വയം പ്രഖ്യാപിച്ചത്. ആര്‍ട്ടിക് വൃത്തത്തില്‍ വസിക്കുന്ന സാന്തയെ കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വന്ന കുറവ് കാരണം സാന്തയുടെ വരുമാനം കുറയുകയായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.independent.co.uk/news/business/santa-claus-is-bankrupt-10465461.html 

This post was last modified on August 21, 2015 8:20 pm

Related Post
Leave a Comment