X

സ്വന്തം കിടപ്പറയിലിരുന്ന്‌ ജാരനെ കണ്ണെറിയരുത്‌- തരൂരിനെതിരെ വീക്ഷണം

ശശി തരൂര്‍ എം പിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ രൂക്ഷ വിമര്‍ശനം.ബി ജെ പി പക്ഷത്തെ സമൃദ്ധിയും ഭരണവും ചിലരെ മോഹിപ്പിക്കുന്നു. ട്വിറ്ററില്‍ പ്രണയഗീതമെഴുതുന്നവര്‍ക്ക് ചോറിങ്ങും കൂറിങ്ങുമാണ്. “സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനെക്കാള്‍ മ്ളേച്ഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്നു ജാരന് നേരെ കടക്കണ്ണെറിയുന്നത്” എന്നു പറയുന്ന പത്രം പുരയ്ക്ക് മീതെ ചായുന്നത് പൊന്‍മരമാണെങ്കിലും വെട്ടിമാറ്റണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വന്തം കിടപ്പറയിലിരുന്ന്‌ ജാരനെ കണ്ണെറിയരുത്‌- തരൂരിനെതിരെ വീക്ഷണം

This post was last modified on October 7, 2014 11:51 am