ഒ പനീര്‍സെല്‍വത്തെ മാറ്റി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല (ശശികല നടരാജന്‍) തമിഴ്നാട് മുഖ്യമന്ത്രിയായേക്കും. ഇത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം നാളെ ചെന്നൈയില്‍ ചേരും. ശശികല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിലാണ് ജയലളിതയുടെ വിശ്വസ്തയായിരുന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ രാജി വച്ചതെന്നാണ് റിപ്പോര്‍ട്ട്.
This post was last modified on February 4, 2017 11:20 am
Leave a Comment