X

മലേഷ്യന്‍ വിമാനം അന്വേഷിച്ചു പോയവര്‍ക്ക് ലഭിച്ചത് കപ്പല്‍

ഒരു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ ലഭിച്ചത് കപ്പല്‍ഛേതത്തിന്റെ അവശിഷ്ടങ്ങള്‍. കടലില്‍ രണ്ടര മൈല്‍ ആഴത്തില്‍ കപ്പലിന്റെ നങ്കൂരത്തിന്റേയും മറ്റും അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. എങ്കിലും നിരാശരാകുന്നില്ല തെരച്ചില്‍ സംഘം. കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് തെരച്ചില്‍ സംഘത്തിന്റെ ഡയറക്ടര്‍ ആയ പോള്‍ കെന്നഡി പറയുന്നത്.

http://www.ndtv.com/world-news/search-for-missing-malaysia-airlines-jet-uncovers-shipwrecks-remnants-763011?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-14-http://www.ndtv.com/world-news/search-for-missing-malaysia-airlines-jet-uncovers-shipwrecks-remnants-763011 

This post was last modified on May 14, 2015 3:56 pm

Related Post
Leave a Comment