X

കാണാം പ്രകൃതിയുടെ വിസ്മയങ്ങൾ

നാഷണൽ ജോഗ്രഫിക്കിന്റെ ഈ വർഷത്തെ മികച്ച പ്രകൃതി ഫോട്ടോഗ്രാഫർക്കുള്ള അവാർഡിന് ക്ഷണിച്ചപ്പോൾ ലഭിച്ച എൻട്രികൾ ഓരോന്നും പ്രകൃതിയുടെ വ്യത്യസ്തതയെ, വർണ്ണങ്ങളെ അതിന്റെ ആകെ അന്തസത്തയെ തന്നെ പ്രതിഫലിപ്പിക്കുന്നു. ഓരോ ചിത്രങ്ങളും അതീവ ശ്രദ്ധയോടെയും സമർപ്പണത്തോടെയും എടുത്തിട്ടുള്ളവയാണ്. കണ്ണിമ ചിമ്മാതെ നോക്കി കൊണ്ടിരിക്കാൻ കൊതിയുളവാക്കുന്നവ. നാല്പത്തി മുന്നോള്ളം എൻട്രികളാണ് അവാർഡിനായി സമർമിപ്പിക്കപെട്ടിട്ടുള്ളത്.


ജേഴ്‌സി തീരത്തെ പ്രഭാതം ക്രിസ്റ്റഫർ മാർക്കിസ് പകർത്തിയപ്പോൾ.

ആയിര കണക്കിന് മഞ്ഞു വാത്തകൾ ന്യൂ മെക്സിക്കോ താഴ്വരകൾക്കു മുകളിൽ ഉയർന്നു പൊങ്ങിയപ്പോൾ. ട്രെയിൻ പായുന്ന ശബ്ദമാണത് ഉണ്ടാക്കിയത്. ഇ. ജോൺസൻ പകർത്തിയ ചിത്രം.

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക്;: https://goo.gl/Mx4e5p

This post was last modified on November 4, 2016 12:30 pm