X

ഗ്രീന്‍പീസിനെ തളയ്ക്കാന്‍ അഭ്യന്തര വകുപ്പ് കണ്ടെത്തിയ 7 അസംബന്ധ കാരണങ്ങള്‍

അവര്‍ ആക്ഷേപഹാസ്യ ഭാഷ ഉപയോഗിക്കുന്നു. ജനങ്ങളെ കുടിവെള്ളത്തിനായി ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ പോകുന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഗ്രീന്‍പീസിനെതിരായ കുറ്റപത്രം. സാമൂഹ്യ പ്രവര്‍ത്തനം കുറ്റകൃത്യമായി കാണുന്ന ഭരണകൂടത്തിന്റെ ഈ അസംബന്ധത്തെക്കുറിച്ച് കൂടുതല്‍ വായിക്കൂ…

http://www.scroll.in/article/719629/Seven-absurd-reasons-the-Home-Ministry-listed-to-block-Greenpeace’s-foreign-funding