X

ടീം ഇന്ത്യക്കെതിരെയുള്ള വിമര്‍ശനം; ടൈംസ് നൗവിനെതിരെ മാധ്യമലോകം

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ തരം  താഴ്ത്തിയ ടൈംസ് നൗവിനെതിരെ വന്‍ പ്രധിഷേധം. ഇതിനെതിരെ ‘ഷെയിംഓണ്‍ ടൈംസ് നൗ’ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. നിലവാരം പുലര്‍ത്താത്ത ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും കൊണ്ട് മാധ്യമങ്ങള്‍ക്കാകെ നാണക്കേടുണ്ടാക്കിയ ടൈംസ് നൗവിന്റെ നടപടിയെ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ആയ ആയുഷ് പ്രധാന്‍ വിലയിരുത്തുന്നു. വിശദമായി ഇവിടെ വായിക്കാം: http://www.india.com/sports/shameontimesnow-an-absolute-embarrassment-to-the-profession-of-journalism-331536/

 

This post was last modified on March 27, 2015 9:27 pm

Related Post
Leave a Comment