റെസിപ്പി തയ്യാറാക്കിയത്
രാധമണി
കണ്ണൂര്‍
1.പപ്പായ-1
2.ശര്‍ക്കര-3/4കിലോ
3.നെയ്യ്-ആവശ്യത്തിന്
4.മുന്തിരി,അണ്ടിരിപരിപ്പ്, ഏലയ്ക്ക
ഉണ്ടാക്കുന്ന വിധം
പപ്പായ തെലികളഞ് വ്യത്തിയാക്കിയശേഷം ചെറിയ കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട വേവിക്കുക. തണുത്തശേഷം മിക്‌സിയുടെ ജാറില്‍ ഇട്ട് പെയ്സ്റ്റ് രൂപത്തില്‍ ആക്കി എടുക്കുക. അടികട്ടിയുള്ള പാത്രം അടുപ്പില്‍വെച്ച് അതില്‍ കൂറച്ച് നെയ്യ് ഒഴിക്കുക.മിശ്രിതം ചേര്‍ത്ത് നല്ലപോലെ വരുട്ടുക.അതിലേയ്ക്ക് ശര്‍ക്കര പപ്പായ ആക്കിയത് ഒഴിച്ചു വരട്ടുക. കുറികിവരുമ്പോള്‍ 3ാം പാല്‍ ചേര്‍ക്കുക.നല്ലപോലെ തിളച്ചശേഷം രണ്ടാംപാല്‍ ചേര്‍ത്ത് നല്ലപോലെ തിളച്ചശേഷം ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങി വെയ്ക്കുക.മധുരം ബാലന്‍സ് ചെയ്യാന്‍ അല്പം ഉപ്പ് ചേര്‍ക്കുക. ശേഷം ഏലയ്ക്കപോടിയും അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് ചേര്‍ക്കുക.പായസം .