X

എന്തുകൊണ്ടാണ് കുള്ളന്‍മാര്‍ നല്ല ഭര്‍ത്താക്കന്മാര്‍ ആകുന്നത്?

വിവാഹം കഴിക്കുന്ന സ്ത്രീയെക്കാള്‍ പൊക്കം കുറഞ്ഞ പുരുഷന് നല്ല ഭര്‍ത്താവായിരിക്കാന്‍ സാധിക്കുമെന്നും, അവര്‍ തങ്ങളുടെ പൊക്കമില്ലായ്മയെ അതിജീവിക്കുന്ന ബുദ്ധിപരമായ സ്വഭാവം പ്രകടിപ്പിക്കുമെന്ന് ആഡം ഗോപിങ്ക് എന്ന പൊക്കം കുറഞ്ഞ ഭര്‍ത്താവ് . ന്യുയോര്‍ക്കില്‍ നിന്നുള്ള ഒരു സംഘം സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച പ്രബന്ധത്തിനോട് പ്രതികരിച്ചുകൊണ്ടാണ് ആഡം ഗോപിങ്കിന്റെ ഏറ്റുപറച്ചില്‍. ഈ റിപ്പോര്‍ട്ട് വിശദമായി വായിക്കുക.

http://www.bbc.com/news/magazine-29464446?utm_source=nextdraft&utm_medium=email

This post was last modified on October 8, 2014 10:55 am

Related Post
Leave a Comment