X

ജോലിക്കിടയിലെ കുട്ടിയുറക്കം നല്ലതാണെന്ന് കണ്ടെത്തല്‍

ഉറക്കം പോലും ഉപേക്ഷിച്ചാണ് പലരും  ചെയ്യാന്‍ വേണ്ടി സമയം കണ്ടെത്തുന്നത്. ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും ഓഫീസില്‍ ചെലവഴിക്കുന്ന ഇവരെ പല അസുഖങ്ങളും ഇക്കാരണത്താല്‍ ബാധിക്കാറുണ്ട്. ഉറക്കമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. ഇതിനൊരു പരിഹാരമാണ് ‘പവര്‍ നാപ്പ്’ എന്നറിയപ്പെടുന്ന ഹ്രസ്വ ഉറക്കം. ഈ കുട്ടിയുറക്കം ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിക്കാനുതകും എന്നാണു പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.  ജീവനക്കാര്‍ക്ക് ‘പവര്‍നാപ്പ് ‘അനുവദിക്കണോ വേണ്ടയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചര്‍ച്ച. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://timesofindia.indiatimes.com/life-style/relationships/work/Should-employees-be-allowed-to-take-a-nap-at-work/articleshow/50008477.cms  

 

This post was last modified on December 2, 2015 4:13 pm