അവിടെയും ഇവിടെയും അലഞ്ഞു തിരിയണ്ടല്ലോ, ഒരിടത്തിരുന്ന് ജോലി ചെയ്യാല്ലോ എന്നോര്‍ത്ത് നെടുവീര്‍പ്പിടുന്നവര്‍ ഏറെയാണ്. എന്നാല്‍ അത്രകണ്ട് ആശ്വസിക്കാന്‍ വരട്ടെ. നിങ്ങളെ കാത്തിരിക്കുന്നത് പല രോഗങ്ങളുമാണ്. ഇരുന്നു പണിയെടുക്കാന്‍ യോഗമുള്ള വൈറ്റ് കോളര്‍ ജോലിക്കാര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടന്നാണു പറഞ്ഞു വരുന്നത്. കാരണം നിങ്ങള്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങളും പ്രമേഹവും വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. വിസ്‌കോണ്‍സിവന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.വിശദമായി വായിക്കുക..
This post was last modified on April 27, 2015 9:21 pm
Leave a Comment