X

പതിനെട്ടു തികഞ്ഞോ? എങ്കില്‍ ഈ 8 കഴിവുകള്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം

നിങ്ങള്‍ക്ക് 18 വയസ്സ് തികഞ്ഞോ? ഒരു പതിനെട്ടുകാരന്‍ അല്ലെങ്കില്‍ കാരിയുടെ കഴിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടോ? ഈ പ്രായത്തില്‍ ഉള്ള വ്യക്തിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയണം. ഇതാ നിങ്ങളുടെ കഴിവുകളെ നിങ്ങള്‍ക്ക് സ്വയം വിലയിരുത്താം.

പതിനെട്ടു വയസ്സ് തികഞ്ഞ ഒരു വ്യക്തിക്ക് പ്രധാനമായി ഉണ്ടായിരിക്കേണ്ടുന്ന എട്ടു കഴിവുകളെ കുറിച്ച് പറയുകയാണ്‌ മുന്‍ സ്റ്റാന്‍ഫോര്‍ഡ് ഡീന്‍ ജൂലി ലിത്കോട്ട് ഹെയിംസ്.

  1. പതിനെട്ടു വയസ്സ് തികഞ്ഞ ഒരു വ്യക്തിക്ക് അപരിചതരോട് സംസാരിക്കാന്‍ കഴിയണം.
  2. യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി വഴി കണ്ടെത്താന്‍ കഴിയണം.
  3. പഠനകാര്യങ്ങള്‍ സ്വയമേ സമയബന്ധിതമായി ചെയ്യാന്‍ കഴിയണം.
  4. വീട്ടുകാര്യങ്ങളില്‍ സഹായിക്കാന്‍ കഴിയണം.
  5. സ്വന്തം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയണം. മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ നേരിടാന്‍ പ്രാപ്തരായിരിക്കണം.
  6. ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകളെ നേരിടാന്‍ കഴിയണം.
  7. സ്വന്തമായി സമ്പാദിക്കാനും സമ്പാദ്യം വേണ്ട പോലെ വിനിയോഗിക്കാനും കഴിയണം.
  8. ജീവിതത്തില്‍ വെല്ലുവിളികളെ നേരിടാന്‍ തയ്യാറായിരിക്കണം.

    കൂടുതല്‍ വായനയ്ക്ക്

    http://goo.gl/sLdPtH

This post was last modified on August 10, 2016 9:36 am

Related Post
Leave a Comment