X

മലയാളത്തിലെ കോടികള്‍ വാരിയ 5 കൊച്ചു ചിത്രങ്ങള്‍

കോടികളുടെ പണ കിലുക്കവുമായി വന്ന് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു പോയ നിരവധി ചിത്രങ്ങളുടെ കഥ മലയാള സിനിമയ്ക്ക് പറയാനുണ്ട്. സൂപ്പര്‍താര ചിത്രങ്ങള്‍ വരെ ഈ പട്ടികയിലുള്‍പ്പെുന്നു. 

എന്നാല്‍ കുറഞ്ഞ ചിലവില്‍ ചിത്രീകരിച്ചു തീയറ്ററില്‍ നിന്നും കോടികള്‍ വാരിയ ചരിത്രവുമുണ്ട് മലയാള സിനിമയ്ക്ക് പറയാന്‍. കഴിഞ്ഞ വര്‍ഷം മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത പ്രേമം മുതല്‍ എംടിയുടെ തിരക്കഥയില്‍ വിരിഞ്ഞ നീലത്താമര വരെ നീളുന്നതാണ് ആ പട്ടിക. വ്യത്യസ്തമായ കഥയും അവതരണമികവും ചില ചിത്രങ്ങളെ ശ്രദ്ധയമാക്കിയപ്പോള്‍ താര നിരയും തുണച്ച ചിത്രങ്ങളുണ്ട്.

വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കാം.

http://goo.gl/K8chmb

Related Post
Leave a Comment