X

ഫേസ്ബുക്കിനേക്കാളും സന്തോഷം പകരുന്നത് സ്‌നാപ്പ്ചാറ്റ്

സോഷ്യല്‍ മീഡിയയുടെ മുഖം തന്നെയാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിനേക്കാള്‍ മികച്ച ആശയവിനിമയ അനുഭവം നല്‍കുന്നത് സ്‌നാപ്ചാറ്റാണെന്ന് പഠനങ്ങള്‍ പറയുന്നു. ഫേസ്ബുക്കിനെയോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയേക്കാളും അധികം പോസിറ്റീവ് മനോഭാവം നല്‍കുന്നതും സ്‌നാപ് ചാറ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണെന്ന് പഠനം പറയുന്നു. മിഷിഗണ്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/tech/snapchat-users-happier-than-facebook-loyalists/story-aRCA1s00tBD8AoR5yjONJO.html 

This post was last modified on November 2, 2015 5:27 pm