X

‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ ഓസീസിനെതിരായ ജയത്തിന് പൂനം പാണ്ഢേയുടെ സമ്മാനം

താരത്തിന്റ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യ മിന്നും വിജയം നേടിയതിന് പിന്നാലെ ടീമിന് സമ്മാനവുമായി പൂനം പാണ്ഡെ. തന്റെ അർദ്ധ നഗ്ന ചിത്രമാണ് പൂനം ടീം ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നത്. ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. താരത്തിന്റ അതീവ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആദ്യമൽസരത്തിൽ സൗത്താഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോൾ സമാനമായ മറ്റൊരു ചിത്രവും പൂനം പാണ്ഡെ പോസ്റ്റ് ചെയ്തിരുന്നു. ‘ഇത് തുടക്കമാണ്’ എന്നായിരുന്നു ആ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.  എന്നാൽ മൽസരങ്ങളിലെ ഇന്ത്യൻ ജയങ്ങൾക്ക് പിന്നാലെ തന്റെ അതീവ ഗ്ലാമര്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന രീതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇക്കണക്കിന് ഇന്ത്യ കിരീടം നേടിയാൽ എന്താകും അവസ്ഥയെന്നാണ് ചിലരുടെ ആശങ്ക.

 

മജീദിന്റെയും സക്കരിയായുടെയും ഉമ്മ; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം

 

 

Related Post
Leave a Comment