X

വേദിയില്‍ സ്‌നേഹ ചുംബനവുമായി ആലിയ-രണ്‍ബീര്‍-വീഡിയോ

റാസിലെ അഭിനയത്തിന് മികച്ച നടിയായി ആലിയ തെരെഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് രണ്‍ബീറിന്റെ സ്‌നേഹ ചുംബനം

ബോളിവുഡിലെ പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കും മറ്റും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇപ്പോള്‍ താര ജോഡികളുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയ ഹൃദയം കീഴടക്കിയിരിക്കുന്നത്.

അവാര്‍ഡ് വേദിയില്‍ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റാസിലെ അഭിനയത്തിന് മികച്ച നടിയായി ആലിയ തെരെഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് രണ്‍ബീറിന്റെ സ്‌നേഹ ചുംബനം.

ദീപിക-രണ്‍വീര്‍ താരദമ്പതികളെയും വീഡിയോയില്‍ കാണാം. ഇരുവരും കൈയ്യടിയോടെ ആലിയയെ അഭിനന്ദിക്കുന്നതും കാണാം.

Read More : ജലന്ധര്‍ കേസില്‍ വഴിത്തിരിവ്; പിടിച്ചെടുത്തത് 16.67 കോടിയെന്ന് ഫാ. മാടശ്ശേരി; 6.65 കോടി പൊലീസ് മുക്കിയെന്നും ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”