X

തെരുവുപട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളെ അറസ്റ്റ് ചെയ്തു

പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്

മുംബൈയില്‍ തെരുവുപട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച നവിമുംബൈയിലെ ഖര്‍കര്‍ പ്രദേശത്തായിരുന്നു സംഭവം. മൃഗസ്‌നേഹികളുടെയും മൃഗ സംരക്ഷകരുടെയും സംഘടനയായ പെറ്റ-യുടെ (People for the Ethical Treatment of Animasl – PETA) ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 377 പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ മുമ്പും മൃഗങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെറ്റ പ്രവര്‍ത്തകര്‍ പറയുന്നത്.

Read: 59 പേര്‍ കൊല്ലപ്പെട്ട കവളപ്പാറയ്ക്ക് തൊട്ടടുത്ത് പ്രളയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തി, മന്ത്രിയെ തടഞ്ഞ് പരാതിയുമായി ജനം, ഉടന്‍ നടപടി

 

This post was last modified on August 23, 2019 10:38 am