X

“സിദ്ദിഖ് പിന്മാറി, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി”

രാഹുലിന്റെ വരവോടെ സീറ്റ് നഷ്ടപ്പെട്ട സിദ്ദിഖിനെ ഫേസ്ബുക്ക് യൂസേഴ്‌സും ട്രോളന്മാരും വെറുതെ വിടുന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ താന്‍ മത്സരത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് അറിയിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എങ്ങും സിദ്ദിഖ് തരംഗമാണ്. നിരവധി ട്രോളുകളാണ് സിദ്ദിഖിനെ പരിഹസിച്ചുകൊണ്ട് വരുന്നത്.

രാഹുലിന്റെ വരുകയാണെങ്കില്‍ വയനാട് സീറ്റ് നഷ്ടമാകുന്ന സിദ്ദിഖിനെ ഫേസ്ബുക്ക് യൂസേഴ്‌സും ട്രോളന്മാരും വെറുതെ വിടുന്നില്ല. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന കാര്യം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. എങ്കിലും രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിനെയും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ദിഖിന് അമേഠി എങ്കിലും നല്‍കുമോന്ന് അടക്കം ചോദിച്ചാണ് ട്രോളുകള്‍. നിരവധി പേരാണ് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്.

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 23, 2019 6:55 pm

Related Post
Leave a Comment