X

ഞാന്‍ ഗര്‍ഭിണിയാണ്, ഇത് ബിക്കിനിയും: ഓണ്‍ലൈന്‍ അസഹിഷ്ണുതയ്ക്ക് മറുപടിയായി ഇന്‍സ്റ്റാഗ്രാമില്‍ സമീറ റെഡ്ഡി

നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് സമീറ റെഡ്ഡി.

നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി സമീറ റെഡ്ഡി. തന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായായാണ് സമീറ റെഡ്ഡി പുതിയ ചിത്രം പങ്കുവച്ചത്. ഗര്‍ഭകാലം ആസ്വദിക്കുന്ന സമീറ ഇതിനു മുന്‍പും തന്റെ വീശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം ശരീരഭാരം കൂടിയ സമീറയെ അധിക്ഷേപിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. അതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ താരം നല്‍കിയിരിക്കുന്നത്.

ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത് സമീറ കുറിച്ചതിങ്ങനെ ‘ഞാന്‍ എന്റെ ഗര്‍ഭകാലവും നിറവയറുമെല്ലാം ആസ്വദിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ക്കുള്ള മറുപടിയാണിത്’.

Read More : “ഞങ്ങളുടെ നാട്ടിലും ഒരു ചേച്ചിയുണ്ടായിരുന്നു അവരും ഒറ്റബെല്ലിന് ഫോണ്‍ എടുക്കുമായിരുന്നു”: ആരോഗ്യ മന്ത്രിയെ അവഹേളിച്ച് കമന്റ്

This post was last modified on June 10, 2019 8:19 pm

Related Post
Leave a Comment