X

മെട്രോ ജോലിക്കിടയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി തൊഴിലാളി

പ്രഭുദേവ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ജോലിക്കിടയിലെ വിശ്രമ വേളകളില്‍ പാട്ടും ചിരിയുമായി ജോലിക്കാര്‍ കൂടാറുണ്ട്. അങ്ങനെ ജോലിക്കിടയിലെ ഇടവേളയില്‍ ഒരു ഡാന്‍സ് ചെയ്തതേയുള്ളൂ ഈ തൊഴിലാളി. മെട്രോ ജോലിക്കിടയിലാണ് ഇദ്ദേഹം നൃത്തച്ചുവടുകളുമായി എത്തിയത്. ആരെയും ഞെട്ടിക്കുന്ന മെയ്‌വഴക്കത്തോടെയാണ് തൊഴിലാളിയുടെ ഡാന്‍സ്.

ഇയാളുടെ കഴിവിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ കലാകാരന്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല. പ്രഭുദേവ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

Read More : ‘അവർ തനിക്ക് സഹോദരിയെ പോലെ’; വാക്കുകള്‍ വളച്ചൊടിച്ചെന്ന് എ വിജയരാഘവൻ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on April 2, 2019 4:32 pm