X

തമിഴ് സിനിമാ ഡയലോഗ് പറയുന്ന നായ; ഒരു വെറൈറ്റി വീഡിയോ

ഒരു  തമിഴ്‌ ചിത്രത്തിലെ സംഭാക്ഷണങ്ങള്‍ക്കാണ് ഇരുവരും അഭിനയിച്ചു തകര്‍ക്കുന്നത്

പലതരത്തിലുള്ള ഡബ്‌സ്മാഷ്-ടിക്ടോക് വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇതു പോലെ ഒരെണ്ണം ഇതാദ്യമായിട്ടായിരിക്കും എല്ലാവരും കാണുന്നത്. വീട്ടിലെ വളര്‍ത്തു നായയുമായുള്ള യുവാവിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഹൃദയങ്ങളെ കീഴടക്കിയത്.

ഒരു  തമിഴ്‌ ചിത്രത്തിലെ സംഭാക്ഷണങ്ങള്‍ക്കാണ് ഇരുവരും അഭിനയിച്ചു തകര്‍ക്കുന്നത്. യുവാവ് പറയുന്ന ഡയലോഗിനു തിരികേ മറുപടി നല്‍കുകയാണ് നായ. ടൈമിംഗുമെല്ലാം വളരെ കൃത്യം. നായ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇത് വേറെ ലെവല്‍ ആണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഈ രസകരമായ വീഡിയോക്ക് ലഭിക്കുന്നത്.

 

Read More : സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശം കാനഡ ഔദ്യോഗിക രേഖയില്‍നിന്ന് നീക്കി; ഇന്ത്യയ്ക്ക് പ്രതിഷേധം

This post was last modified on April 14, 2019 4:11 pm