സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന ഇഷാ ഗുപ്തയെക്ക് നേരെ ട്രോൾ മഴ. . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൃദയംഗമമായ ആശംസകൾ’”എന്ന് താരം ട്വീറ്റ് ചെയ്തു. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ട്വിറ്റർ ഉപയോക്താക്കൾ ഇഷാ ഗുപ്തയെ വെറുതെ വിടാൻ തയ്യാറായില്ല.
സ്വാതന്ത്ര്യ ദിനത്തിൽ, റിപ്പബ്ലിക് ദിനാശംസകൾ നേർന്നതിനാണ് താരം അതിഭീകരമായി ട്രോൾ ചെയ്യപ്പെട്ടത്. ട്വിറ്ററിൽ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
സ്വാതന്ത്ര്യദിനത്തെ ഹിന്ദിയിൽ സ്വതന്ത്ര ദിവസ് എന്നാണ് വിളിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. പലരും അവരെ ട്രോളാൻ തുടങ്ങി. എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന വാദവുമായാണ് തരാം പിന്നീട് രംഗത്തെത്തിയത്. പക്ഷെ ന്യായീകരണങ്ങൾ നിരത്തിയിട്ടും ഇഷാ ഗുപ്തയെ വെറുതെ വിടാൻ ട്രോളന്മാർ തയ്യാറായിരുന്നില്ല. പിന്നീട് വന്ന ട്വീറ്റുകൾക്കും ഇഷാ ഗുപ്ത ട്രോൾ ചെയ്യപ്പെട്ടു.
ALSO READ: മലയാളത്തിന് അഭിമാനിക്കാം; മൂത്തോനും ജെല്ലിക്കെട്ടും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ