X

സോണാക്ഷി സിന്‍ഹയുടെ ആദ്യ ആല്‍ബം വൈറല്‍

ബോളിവുഡ് നടി സൊണാക്ഷി  സിന്‍ഹയുടെ  ആല്‍ബം  ആജ് ദില്‍ ഇഷ്ഖ്ഹോളിക്ക് ഹെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മുന്‍പ് ചില ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സൊണാക്ഷിയുടെ ആല്‍ബം പുറത്തിറങ്ങുന്നത്. ബൊഹീമിയന്‍ ഗെറ്റപ്പിലാണ് സൊണാക്ഷി ആല്‍ബത്തിലെത്തിയിരിക്കുന്നത്,  വീഡിയോ കാണാം

 

This post was last modified on December 25, 2015 5:34 pm

Related Post
Leave a Comment