X

ഗ്രീസിന് പിന്നാലെ സ്പെയിനും ചുവക്കുന്നു

ലക്ഷക്കണക്കിനാളുകളാണ് മാഡ്രിഡില്‍ നടന്ന ‘മാറ്റത്തിന് വേണ്ടിയുള്ള പ്രകടനത്തില്‍’ ഒത്തുചേര്‍ന്നത്. സ്പാനിഷ് സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നയത്തിനെതിരെ പോരാടുന്ന ഇടതുപക്ഷ സംഘടനയായ പൊഡെമോസ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് റാലി നടന്നത്. ‘നമുക്ക് സാധിയ്ക്കും’ എന്നാണ് പൊഡെമോസ് എന്ന വാക്കിന്‍റെ അര്‍ത്ഥം. കൂടുതല്‍ വായിക്കൂ..

http://rt.com/news/228223-podemos-mass-rally-spain/

 

This post was last modified on February 6, 2015 5:41 pm