റഷ്യ ലോകകപ്പിലെ മൂന്നാം പ്രീ ക്വാര്‍ട്ടറില്‍ നാടകീയമായ അട്ടിമറിയില്‍ റഷ്യ വിജയിച്ചു. എന്നാല്‍ മാച്ച് സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാല്‍ കളിച്ചത് സ്പെയിനാണെന്ന് കാണാം. പന്ത് കൈവശം വെച്ചതില്‍ സ്പെയിന്‍ 75% റഷ്യ 25%, ഷോട്സ്- സ്പെയിന്‍ 24, റഷ്യ 6, ഷോട്സ് ഓണ്‍ ഗോള്‍-സ്പെയിന്‍ 8, റഷ്യ 1 ഇങ്ങനെ പോകുന്നു കണക്കുകള്‍. സ്പെയിന്‍ 1091 പാസുകള്‍ ചെയ്തപ്പോള്‍ റഷ്യ ചെയ്തത് വെറും 272 മാത്രം.
This post was last modified on July 1, 2018 11:11 pm
Leave a Comment