X
    Categories: കായികം

എയ്ബാറിനെതിരെ മെസിയുടെ നാല് ഗോളുകള്‍ (വീഡിയോ)

മെസിയെ കൂടാതെ പോളിനോയും സുവാരസും ഓരോ ഗോള്‍ വീതം നേടി

എയ്ബാറിനെതിരെ ബാഴ്‌സലോണ നേടിയ 6-1 ജയത്തില്‍ നാല് ഗോളുകളും നേടിയത് ലയണല്‍ മെസി. മെസിയെ കൂടാതെ പോളിനോയും ഡെനിസ് സുവാരസും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ എയ്ബാറിന്റെ ഏക ഗോള്‍ നേടിയത് സെര്‍ജി എന്റിച്ചാണ്. ഡെനിസ് സുവാരസിന്‍റെ ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ. തുടര്‍ച്ചയായ അഞ്ച് ജയങ്ങളോടെയാണ് ലാ ലിഗ സീസണിലേയ്ക്ക് ബാഴ്‌സ കടക്കുന്നത്.

വീഡിയോ:

This post was last modified on September 20, 2017 1:59 pm

Related Post
Leave a Comment