X

അര്‍ജന്റീനയുടെ വലയില്‍ ഗോള്‍ മഴ, കേരളത്തില്‍ ട്രോള്‍ മഴ

അരാധകരുടെ കണ്ണുനീര്‍ വീണ ആ പരാജയം പക്ഷേ കേരളത്തിലെ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള ആരാധകരുടെ നെഞ്ചകം തര്‍ത്താണ് ക്രൊയേഷ്യ അര്‍ജന്റീനിയന്‍ ഗോള്‍ പോസ്റ്റിലേക്ക് മുന്നു ഗോളുകള്‍ തൊടുത്തത്. അരാധകരുടെ കണ്ണുനീര്‍ വീണ ആ പരാജയം പക്ഷേ കേരളത്തിലെ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയായിരുന്നു. ഇന്നലത്തെ രാത്രി അവസാനിക്കുമ്പോള്‍ നിഷ്‌നി അരീനയില്‍ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനയെ പരിഹസിച്ചും, മെസിയെ ദുരന്ത നായകനാക്കിയും നിരവധി ട്രോളുകളാണ് പ്രചരിച്ചിരുന്നത്.

ട്രോളുകളിലും ടീമിനപ്പുറം ലയണല്‍ മെസ്സി തന്നെയായിരുന്നു കൂടുതല്‍ ആക്രമിക്കപ്പെട്ടതും.

This post was last modified on June 22, 2018 9:27 am

Related Post
Leave a Comment