X

ഐപിഎലിലെ അജ്ഞാത സുന്ദരിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ;ചിത്രങ്ങള്‍ വൈറല്‍

മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ യുവതിയെ കവര്‍ ചെയ്തതോടെയാണ് അവര്‍ താരമായത്.

ഐപിഎലില്‍ പോയിന്റ് പട്ടികയില്‍ അവസാനമെത്തി റോയല്‍ ചലഞ്ചേഴ്‌സ് ടീം പുറത്തായി കഴിഞ്ഞു. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകളെ വെല്ലുവിളിച്ച് ആര്‍സിബി വിജയിക്കുകയും ചെയ്തു. തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ടപ്പോഴും ബാംഗ്ലൂരിന് ആരാധകര്‍ക്ക് കുറവൊന്നും ഉണ്ടായില്ല. അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെ സപ്പോര്‍ട്ട് ചെയ്യാനെത്തിയ ആരാധികയെ കുറിച്ചാണ് സാമൂഹ്യമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ യുവതിയെ കവര്‍ ചെയ്തതോടെയാണ് അവര്‍ താരമായത്. ആര്‍സിബിക്കും കോഹ്ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി അവര്‍ സ്റ്റേഡിയത്തില്‍ നിറ സാന്നിധ്യമായി. സ്റ്റേഡിയത്തിലും ടെലിവിഷന്‍ സ്‌ക്രീനിലും താരമായതോടെ അജ്ഞാത യുവതിയെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ യുവതി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചു. ദീപിക ഘോഷെ എന്നാണ് സുന്ദരിയുടെ പേര്. സോഷ്യല്‍ മീഡിയയില്‍

This post was last modified on May 6, 2019 11:20 am