X

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മഹീന്ദ രാജപക്ഷ പരാജയം അംഗീകരിച്ചു

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രാജപക്ഷ തന്റെ പരാജയം അംഗീകരിച്ചു. ഔദ്യോഗിക ഫലം പുറത്തറിയാന്‍ താമസം എടുക്കുമെങ്കിലും രാജപക്ഷെയുടെ എതിരാളി മൈത്രിപ്പാല സിരിസേന 50 ശതമാനത്തില്‍ അധികം വോട്ട് നേടുമെന്നാണ് സൂചന. രാജപക്ഷ പരാജയം സമ്മതിച്ചതായുള്ള പ്രസ്താവന അദ്ദേഹത്തിന്റെ ഓഫിസാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എന്തെങ്കിലും സൂചിപ്പിക്കാന്‍ സിരിസേന ഇതുവരെ തയ്യാറായിട്ടില്ല. വിശദമായി വായിക്കുക

http://www.bbc.com/news/world-asia-30738671

This post was last modified on January 9, 2015 11:42 am