X

കുട്ടിയുടെ കൈ തല്ലിയൊടിച്ചു, ടീച്ചര്‍ വേറൊരു മൂഡിലായിരുന്നുവെന്ന് മറുപടി

തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂടില്‍ അടച്ചുവെന്ന വാര്‍ത്തയെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കുന്നതിനു മുന്‍പേ മറ്റൊരു സ്‌കൂള്‍ പീഡന കഥകൂടി വെളിച്ചത്തുവരുന്നു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ഇടതു കൈ അദ്ധ്യാപിക തല്ലിയൊടിച്ചു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദം മൂലമാണ് പരാതി നല്‍കാഞ്ഞതെന്നാണ് സൂചന. പരാതിയുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് ടീച്ചര്‍ വേറൊരു മൂഡിലായിരുന്നു എന്നായിരുന്നത്രെ പ്രിന്‍സിപ്പലിന്റെ മറുപടി! വിശദമായി വായിക്കു.

http://www.mangalam.com/latest-news/255036

 

This post was last modified on November 26, 2014 7:04 pm