അഴിമുഖം പ്രതിനിധി
ഓരോ സിഗരറ്റും നിങ്ങളുടെ ജീവിതത്തിലെ 11 മിനിട്ടുകള്‍ നഷ്ടമാക്കും. ചിലപ്പോള്‍ സണ്ണിലിയോണിനെപ്പോലും. ഡോബ്രിയാല്‍ എന്ന ചെയിന്‍ സ്മോക്കറുടെ അന്ത്യം തെളിയിക്കുന്നത് അതാണ്. അന്ത്യാഭിലാഷം പോലും നടപ്പിലാക്കാന്‍ കഴിയാതെ അയാള്‍ ജീവന്‍ വെടിഞ്ഞു. സണ്ണി ലിയോനും ചെയിന്‍ സ്മോക്കറായ ഡോബ്രിയാലും തമ്മില്‍ ബന്ധം എന്തെന്നാവും. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരേസമയം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരസ്യ വീഡിയോയിലാണ് ഡോബ്രിയാലിന്റെ അന്ത്യാഭിലാഷപൂര്‍ത്തീകരണത്തിനായി സണ്ണി എത്തുന്നത്. എന്നാല്‍ സംഭവിച്ചതോ? വീഡിയോ കാണാം.
This post was last modified on February 24, 2016 5:24 pm
Leave a Comment